കസ്തൂരിമാന്‍ എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് സാന്ദ്ര. ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്...